രാജീവ്ഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

Reg : 62 / IV / 2019 കോട്ടയം മലബാർ, കൂത്തുപറമ്പ്
ഈ ട്രസ്ടിൻ്റെ പ്രവർത്തന പരിധി കോട്ടയം, മാങ്ങാട്ടിടം, പിണറായി എന്നീ ഗ്രാമപഞ്ചായത്തുകളും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയുമാണ്.
ഏവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
A/c No: 4306000100127446 PUNJAB NATIONAL BANK, KUTHUPARAMBA
IFSC - PUNB 0430600

സേവനമാണ് ദൗത്യം സ്നേഹമാണ് സമ്പാദ്യം

വിവിധ സേവന പ്രവർത്തനങ്ങൾ

കൂടുതൽ ചിത്രങ്ങൾ കാണാം

ട്രസ്റ്റിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

      

ട്രസ്റ്റിൻ്റെ ഓഫീസിനും സ്ഥാപനങ്ങൾ നടത്തുന്നതിനും ഭൂമി വാങ്ങുകയും കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്യുക.

      

സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വൈദ്യ സഹായങ്ങളും മരുന്നുകളും ലഭ്യമാക്കുക.

      

പകർച്ചവ്യാധികൾ പരിസരമലിനീകരണം മൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവ വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

      

രക്തദാനസേന രൂപീകരിക്കുക.

      

അവയവദാന ഫോറം രൂപീകരിക്കുക.

      

പെയിൻ & പാലിയേറ്റിവ് സൊസൈറ്റികളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മാരകരോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സയിലായിരിക്കുന്നവരെയും കുടുംബങ്ങളെയും വൈദ്യസഹായം, മരുന്ന്, ഭക്ഷണം, സാമ്പത്തികസാഹായം എന്നിവ ലഭ്യമാക്കി സഹായിക്കുക.

കൂടുതൽ അറിയാം